മണിപ്പൂരിലെ കലാപം അഞ്ചു മാസം ആയിട്ടും കെട്ടടങ്ങിയിട്ടില്ല. ചെറിയ പെൺകുട്ടികളെ വരെ പീഡിപ്പിച്ച വാർത്ത രാജ്യത്തെ ഞെട്ടിക്കുന്നു. വിശപ്പ് സഹിക്കാനാവാതെ ആദിവാസി മരിച്ചു വീഴുന്നു.
മുൻപ് എല്ലാ വർഷവും റെയിൽവേയുടെ വേക്കന്സി വരുമായിരുന്നു , ഇപ്പോൾ നാല് വര്ഷം ആയി ഒരു വേക്കന്സി പോലും കാണുന്നില്ല. രാജ്യത്ത് തൊഴിലില്ലായ്മാ കൂടിയ കാര്യം മാധ്യമങ്ങൾ ചർച്ച ചെയ്യുന്നേ ഇല്ല.
Hate speech ഏറ്റവും കൂടുതൽ നടക്കുന്നത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണ് എന്ന വാർത്ത പുറത്ത് വരുന്നു.
Comments
Post a Comment