Indus Valley Civilization
ഇന്ത്യയുടെ ശെരിക്കുള്ള പാരമ്പര്യം സിന്ധു നദീതട സംസ്കാരം ആണ്, ഇത് വരെ ഉള്ള പഠനങ്ങളും നിരീക്ഷണങ്ങളും പ്രകാരം ഉണ്ടായ ചില കണ്ടെത്തെലുകൾ:
1. അവിടെ ദൈവങ്ങൾ ഉണ്ടായിരുന്നില്ല.
2. രാജാവ് എന്നൊരു നിലയിൽ ഭരിക്കുന്ന ആൾ ഉണ്ടായിരുന്നില്ല ,എല്ലാവര്ക്കും ഒരേ രീതിയിൽ ഉള്ള കെട്ടിടങ്ങൾ ആണ് ഉണ്ടായിരുന്നത് എന്നാണു കെട്ടിടങ്ങളുടെ പരിശോധനകളിൽ തെളിഞ്ഞത്.
4. ആക്രമണം നടത്താൻ തക്ക കഴിവുള്ള ആയുധങ്ങൾ കണ്ടെത്തിയില്ല, അതുകൊണ്ടു സമാധാനപരമായി ആളുകൾ ജീവിച്ചിരുന്നു ജീവിച്ചിരുന്നു എന്ന് മനസിലാക്കാം.
5. ഭാഷ സംസ്കൃതം അല്ലായിരുന്നു. അവരുടെ ഭാഷ ഇത് വരെ ഡീകോഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

Comments
Post a Comment